ഭരണമുള്ള മൂന്നു സംസ്ഥാനത്തും കോൺഗ്രസ്സിൽ വൻ കലാപം !

കോൺഗ്രസ്സ് ഭരിക്കുന്ന പഞ്ചാബ്, ചത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ പ്രതിസന്ധി രൂക്ഷം. പഞ്ചാബിൽ, മുഖ്യമന്ത്രിയെ മാറ്റിയതോടെ, ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്സ്. പഞ്ചാബ് വീണാൽ, ഭരണത്തിലുള്ള മറ്റ് രണ്ട് സംസ്ഥാനങ്ങളിലും അതിൻ്റെ പ്രതിഫലനം ഉണ്ടാകും. എന്തിനേറെ കേരളത്തിലും അലയൊലി ഉറപ്പ്. കാരണം ഇവിടെ എല്ലാം രാഹുലിനൊപ്പം ഉത്തരവാദി സംഘടനാ ജനറൽ സെക്രട്ടറിയായ കെ.സി വേണുഗോപാൽ മാത്രമാണ്. (വീഡിയോ കാണുക)

Top