പശ്ചിമബംഗാളില്‍ വന്‍ കഞ്ചാവ് വേട്ട ; രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്‍ക്കത്തെ : പശ്ചിമബംഗാളില്‍ വന്‍ കഞ്ചാവ് വേട്ട. ഡാര്‍ജെലിംഗില്‍ നിന്ന് 255 കിലോ കഞ്ചാവാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top