അജ്മാനില്‍ വ്യാവസായിക മേഖലയില്‍ വന്‍ തീപിടിത്തം

യുഎഇ: യുഎഇയിലെ അജ്മാനില്‍ വ്യാവസായിക മേഖലയില്‍ വന്‍ തീപിടിത്തം. ഇറാനിയന്‍ മാര്‍ക്കറ്റ് എന്ന് അറിയപ്പെടുന്ന അജ്മാന്‍ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു. തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Top