വടക്കന്‍ പാകിസ്താനില്‍ വന്‍സ്ഫോടനം; ആയുധസംഭരണകേന്ദ്രത്തിലെന്ന് റിപ്പോര്‍ട്ട്

explosion-w-Afghanistan's

ഇസ്ലാമാബാദ്: വടക്കന്‍ പാകിസ്താനി നഗരമായ സിയാല്‍ക്കോട്ടില്‍ വന്‍സ്ഫോടനം. പ്രദേശത്തെ കന്റോണ്‍മെന്റ് മേഖലയ്ക്കു സമീപത്തു നിന്നാണ് സ്ഫോടന ശബ്ദം കേട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വടക്കന്‍ പാകിസ്താനിലെ സിയാല്‍ക്കോട്ടിലെ സൈനിക താവളത്തില്‍ നിരവധി സ്ഫോടനങ്ങളുണ്ടായി. ആയുധസംഭരണ കേന്ദ്രമാണ് ഇതെന്നാണ് പ്രാഥമിക സൂചന. തീ ആളിക്കൊണ്ടിരിക്കുകയാണ്. കാരണം എന്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ദ ഡെയ്ലി മിലാപ് എഡിറ്റര്‍ റിഷി സൂരി ട്വീറ്റ് ചെയ്തു.

Top