മുംബൈയിൽ വൻ ലഹരിവേട്ട; 1700 കോടിയുടെ ഹെറോയിൻ പിടികൂടി

ന്യൂഡൽഹി: മുംബൈയിലെ നവ ഷെവ തുറമുഖത്ത് വൻ ലഹരിവേട്ട. അന്താരാഷ്ട്ര വിപണിയിൽ 1,725 ​​കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടിയതായി ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ അറിയിച്ചു. കണ്ടെയ്‌നർ പൊലീസ് ഡൽഹിയിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

Top