അന്ധവിശ്വാസങ്ങള്‍ക്കെതിരെ എല്ലാ ജില്ലകളിലും ബഹുജനകൂട്ടായ്മ നടത്തും: വെളളാപ്പള്ളി നടേശന്‍

ആലപ്പുഴ: അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ പ്രതിഷേധവുമായി എസ്എന്‍ഡിപി.അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ എല്ലാ ജില്ലകളിലും ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങളിലേക്ക് ഒക്ടോബര്‍ രണ്ടു മുതല്‍ സ്മൃതി യാത്ര നടത്തുമെന്നും ആചാരങ്ങളുടെ പേരില്‍ ദുരാചാരങ്ങള്‍ വര്‍ധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top