എവിടെ ഒളിപ്പിച്ചാലും മസൂദ് അസ്ഹറിനെ ‘പൊക്കുവാന്‍’ ഇന്ത്യ . . . (വീഡിയോ കാണാം)

സൂദ് അസര്‍ എന്ന കൊടും തീവ്രവാദിയെ പൊക്കാന്‍ ഇന്ത്യ ‘മാസ്റ്റര്‍ പ്ലാന്‍’ തയ്യാറാക്കുകയാണെന്ന് സംശയിച്ച് പാക്കിസ്ഥാന്‍. ഇന്ത്യ പുറത്തു വിട്ട വിവരങ്ങളാണ് പാക് സൈന്യത്തെ ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത്. മസൂദ് അസര്‍ ഉള്ള സ്ഥലം കൃത്യമായാണ് ഇന്ത്യ യുഎന്നിന് കൈമാറിയിരിക്കുന്നത്. നിലവിലെ പാക് വാദങ്ങളെ തള്ളുന്ന കണ്ടെത്തലാണിത്.

Top