ചെൽസി വിട്ട മേസൻ മൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ

മാ​ഞ്ചസ്റ്റർ : ചെൽസി മിഡ്ഫീൽഡറായിരുന്ന മേസൻ മൗണ്ടുമായി ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് കരാറിലെത്തി.

5.5 കോടി പൗണ്ട് (ഏകദേശം 575 കോടി രൂപ) ആണ് കരാർ തുക. അടുത്ത 5 വർഷം ഇരുപത്തിനാലുകാരനായ ഇംഗ്ലിഷ് താരം യുണൈറ്റഡിൽ കളിക്കും. ചെൽസിക്കു വേണ്ടി 194 മത്സരങ്ങൾ കളിച്ച മൗണ്ട് 33 ഗോൾ നേടിയിട്ടുണ്ട്.

Top