ഈ…ഇടം ഇടം നെഞ്ചിലേക്ക്…; കൊച്ചിക്കും കൊച്ചി മെട്രോയ്ക്കായും ഒരു പാട്ട്

കൊച്ചി: കൊച്ചി ജീവിതം ആസ്വദിക്കുന്ന മ്യൂസിക് വിഡിയോ പുറത്തിറക്കി ആക്‌സിസ് ബാങ്ക്. മ്യൂസിക് ബാന്‍ഡ് മസാലാ കോഫിയുമായി സഹകരിച്ചാണ് വീഡിയോ ഈ പുറത്തിറക്കുന്നത്. സാംസ്‌കാരിക പാരമ്പര്യവും നൂതന മാറ്റങ്ങള്‍ ഒത്തിണക്കുന്ന അപൂര്‍വനഗരങ്ങളിലൊന്നായ കൊച്ചിയെപ്പറ്റിയുള്ള ഐ ലിവ് ദി മെട്രോ ലൈഫ് എന്ന കാമ്പയിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്.

Top