ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ‘അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം’ ; പുതിയ വീഡിയോ കാണാം

വഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ’ പുതിയ വീഡിയോ പുറത്തിറങ്ങി. അവഞ്ചേഴ്‌സ് സിരീസിലെ അവസാന ഭാഗമെന്നു കരുതപ്പെടുന്ന ചിത്രത്തിന് ആരാധകര്‍ ഏറെയാണ്.

റൂസോ ബ്രദേഴ്‌സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍വെല്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിലെത്തിക്കുന്നത് വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് മോഷന്‍ പിക്‌ചേഴ്‌സ് ആണ്.

Top