വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി ‘സുസൂക്കി കണക്ടു’മായി മാരുതി സുസൂക്കി

suzuki-connect

ന്യൂഡല്‍ഹി : സുസൂക്കി കണക്ട് അവതരിപ്പിച്ച് മാരുതി സുസൂക്കി. വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സുസൂക്കി കണക്ടിന്റെ വരവ്. നെക്‌സാ ഉപഭോക്താക്കള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് 9999 രൂപ നല്‍കിയാല്‍ കണക്ട് ലഭ്യമാവും. നെക്‌സയുടെ പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലുള്ളവര്‍ക്കും ഈ സേവനം ലഭ്യമാണ്.

ആന്‍ഡ്രോയിഡ് , ഐ ഒ എസ് ഫോണുകളില്‍ സുസൂക്കി കണക്ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും

Top