മുംബൈ: ഗാന്ധിജയന്തി പ്രമാണിച്ച് ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല. മുംബൈ സൂചികയായ സെന്‍സെക്സും ദേശീയ സൂചികയായ നിഫ്റ്റിയും പ്രവര്‍ത്തിക്കുന്നില്ല. കമ്മോഡിറ്റി, മണി മാര്‍ക്കറ്റുകള്‍ക്കും അവധിയാണ്.
യുഎസ്-ചൈന വ്യാപാരയുദ്ധം സംബന്ധിച്ച ആശങ്കകള്‍ തുടരുന്നതിനാല്‍ ഏഷ്യന്‍ വിപണികളിലെല്ലാം കനത്ത നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.