markets sensex-jump

sensex-pic

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം ഓഹരി സൂചികകള്‍ തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് 368 പോയന്റ് നേട്ടത്തില്‍ 27621ലും നിഫ്റ്റി 114 പോയന്റ് ഉയര്‍ന്ന് 8559ലുമെത്തി.

ബിഎസ്ഇയിലെ 270 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 25 ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top