സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി. . .

petrole

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയ്ക്ക് വിപണിയില്‍ മാറ്റങ്ങള്‍ വരുന്നത് പലപ്പോഴും വിലയില്‍ പ്രതിഫലിക്കാറുണ്ട്.

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.07 രൂപയും ഡീസലിന്റെ വില 66.66രൂപയുമാണ്. മുംബൈയില്‍ പെട്രോളിന്റെ 78.64 രൂപയും ഡീസലിന്റെ വില 69.77രൂപയുമാണ്.

Top