സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല ; പവന് 22,840 രൂപയില്‍ വിപണി മുന്നേറുന്നു

gold

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. ഇത് രണ്ടാം ദിവസമാണ് വില മാറാതെ വിപണി മുന്നേറുന്നത്. പവന് 22,840 രൂപയിലും, ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Top