സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 23,400 രൂപയോടെ വിപണി മുന്നേറുന്നു

കൊച്ചി: പുതുവര്‍ഷാരംഭത്തിലും സ്വര്‍ണവില മാറ്റമില്ലാതെ വിപണി മുന്നേറുന്നു. 23,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,925 രൂപയോടെയാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 120 രൂപ കുറഞ്ഞിരുന്നു.

Top