സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 24,080 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold-prize

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. ബുധനാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 80 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നത്. പവന് 24,080 രൂപയിലും ഗ്രാമിന് 3,010 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top