വീണ്ടും റെക്കാര്‍ഡ് വിലയില്‍ സ്വര്‍ണ വിപണി മുന്നേറുന്നു. . .

gold-prize

കോട്ടയം: സ്വര്‍ണവില വീണ്ടും റെക്കാര്‍ഡിലെത്തി. വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം കുറഞ്ഞതും അന്താരാഷ്ട്ര സ്വര്‍ണവില കൂടിയതുമാണ് പവന്റെ വില റെക്കോര്‍ഡില്‍ എത്താന്‍ കാരണം.

കേരളത്തില്‍ ഇന്നലെ ഗ്രാമിന് 15 രൂപ ഉയര്‍ന്ന് എട്ടു ഗ്രാമിന് (പവന്‍) 24,920 രൂപയായിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണം ഔണ്‍സിന് 1,325 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

Top