സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 24,400 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. ശനിയാഴ്ച പവന് 400 രൂപ ഉയര്‍ന്ന് വില റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയിരുന്നു.

പവന് 24,400 രൂപയിലും ഗ്രാമിന് 3,050 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

Top