നെക്ക്ബാന്‍ഡ് സ്‌റ്റൈല്‍ ഇയര്‍ഫോണുമായി സെബ്‌റോണിക്‌സ്; പ്രത്യേകതകള്‍

ഡ്ജറ്റ് വിലയില്‍ പുത്തന്‍ നെക്ക്ബാന്‍ഡ് സ്‌റ്റൈല്‍ ഇയര്‍ഫോണ്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ഇലക്ട്രോണിക് നിര്‍മ്മാതാക്കളായ സെബ്‌റോണിക്‌സ്.

ഹെഡ്‌ഫോണുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍, കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ പുറത്തിറക്കുന്ന ഇന്ത്യന്‍ ബ്രാന്‍ഡാണ് സെബ്രോണിക്‌സ്. കമ്പനി ഏറ്റവും പുതിയതായി പുറത്തിറക്കിയതാണ് നെക്ക് ബാന്‍ഡ് ഡിസൈനോടു കൂടിയ സെബ്രോണിക്‌സ് സെബ് ജേര്‍ണി ബ്ലൂടൂത്ത് ഇയര്‍ഫോണ്‍.

ഇയര്‍ഫോണിന്റെ പ്രത്യേകതകള്‍

കൃത്യതയുള്ള സൗണ്ട് ഔട്ട്പുട്ട് ,ലോംഗ് ലാസ്റ്റിംഗ് ബാറ്ററി, വോയിസ് അസിസ്റ്റന്റ് സപ്പോര്‍ട്ട്, കംഫര്‍ട്ടബിള്‍ യൂസേജ് എന്നിവയാണ്.

Top