വിപണിയില്‍ മുന്നേറാന്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍

airte

കൊച്ചി: മികച്ച ഓഫറുമായി എയര്‍ടെല്‍. അണ്‍ലിമിറ്റഡ് കോളുകളും ഡാറ്റാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന 995 രൂപയുടെ പ്ലാനാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 180 ദിവസമാണ് ഓഫര്‍ കാലാവധി. 60 ജിബി ഡാറ്റാ വാഗ്ദാനം ചെയ്യുന്ന ജിയോയുടെ 999 രൂപയുടെ പ്ലാനിനെ നേരിടുന്നതിനാണ് എയര്‍ടെല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടാതെ പ്രതിദിനം നൂറ് എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍ എന്നീ ആനുകൂല്യങ്ങളും കമ്പനി നല്‍കുന്നുണ്ട്. കേരളം ഉള്‍പ്പടെയുള്ള എല്ലായിടത്തും ഓഫര്‍ ലഭ്യമാണ്.

Top