Marine Death From Islamic State Attack a First for US in Iraq

ബാഗ്ദാദ്: വടക്കന്‍ ഇറാക്കിലെ മക്മൂറില്‍ യുഎസ് മറൈന്‍ഡ് ഫയര്‍ബേസിനുനേരെ ഐഎസ് ആക്രമണം. ആയുധങ്ങളുമായെത്തിയ പത്തോളം വരുന്ന ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ യുഎസ് ഉദ്യോഗസ്ഥരില്‍ ആര്‍ക്കും പരിക്കില്ല.

രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായും മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടതായും ബാഗ്ദാദിലെ യുഎസ് സൈനിക വക്താവ് കേണല്‍ സ്റ്റീവ് വാറണ്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയും യുഎസ് മറൈന്‍ഡ് ഫയര്‍ബേസിനുനേരെ ഐഎസ് ആക്രമണം നടത്തിയിരുന്നു.

Top