Mariamma Koshy takes over from Narinder Batra as Hockey India president

ന്യൂഡല്‍ഹി: മലയാളിയായ മറിയാമ്മ കോശി ഹോക്കി ഇന്ത്യ പ്രസിഡന്റായി സ്ഥാനമേറ്റു. പ്രസിഡന്റായിരുന്ന നരിന്ദര്‍ ബത്ര, ലോക ഹോക്കി ഫെഡറേഷന്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മുന്‍ പ്രസിഡന്റ് കൂടിയായ കോട്ടയം സ്വദേശി മറിയാമ്മ കോശി ഇന്ത്യന്‍ ഹോക്കിയുടെ തലപ്പത്തെത്തിയത്.

വിദ്യ സ്റ്റോക്‌സിനു പിന്‍ഗാമിയായി 2010ല്‍ ഇടക്കാല പ്രസിഡന്റായ മറിയാമ്മ കോശി, പിന്നീട് സ്ഥിരം പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. 2014ലാണ് ബത്ര അധ്യക്ഷനായത്

Top