മാരി സെല്‍വരാജിന്റെ ധനുഷ് ചിത്രം; ‘കര്‍ണനി’ലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

രിയേറും പെരുമാള്‍’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. ചിത്രത്തിന് ദേശീയതലത്തിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

മാരി ശെല്‍വരാജിന്റെ പുതിയ ചിത്രമാണ് കര്‍ണന്‍. ചിത്രത്തില്‍ ധനുഷ് ആണ് നായകനായി എത്തുന്നത്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. ചിത്രത്തില്‍ രജീഷ വിജയന്‍ ആണ് നായിക.

പരിയേറും പെരുമാളിലെ പോലെ സാമൂഹ്യപ്രസക്തിയുള്ള ഒരു സിനിമയായിരിക്കും കര്‍ണനും. ലാല്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

Top