മാര്‍ച്ച് മാസ ഓഫര്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായ്

hyundai

മാസം ഇന്ത്യയില്‍ വിവിധ മോഡലുകള്‍ക്ക് ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹ്യുണ്ടായ്. 2018 മോഡല്‍ വാഹനങ്ങള്‍ വിറ്റഴിക്കാനും പുതിയ വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കാനും വേണ്ടിയാണ് ഹോണ്ട പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സാന്‍ട്രോ, ഗ്രാന്‍ഡ് ഐ 10, എക്‌സ്സെന്റ്, ഐ 20, വെര്‍ണ, എലന്തറ, ടക്‌സണ്‍ തുടങ്ങിയ വാഹനങ്ങള്‍ക്കാണ് ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നത്. ഹ്യൂണ്ടായി ഗ്രാന്‍ഡ് ഐ 10, ഇലന്‍ട്ര, ടക്‌സണ്‍ 80,000 രൂപ വരെയാണ് ആനുകൂല്യം നല്‍കുന്നത്. ഹ്യൂണ്ടായ് വെര്‍ണയ്ക്ക് 45,000 രൂപയും, ഹ്യൂണ്ടായ് ശ20, ശ20 ആക്റ്റീവ് എന്നീ മോഡലുകള്‍ക്ക് 25,000 രൂപയും. സാന്‍ട്രേയ്ക്ക് 20,000 രൂപയുമാണ് ആനുകൂല്യം നല്‍കുന്നത്.

Top