marati actress sai tamhankar acting with dulquer salman in solo

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ അഞ്ച് നായികമാരുമായെത്തുന്ന ചിത്രം സോളോയില്‍ ഒരു നായികയായി മറാത്തി നടി സായ് തമണ്‍കര്‍ അഭിനയിക്കും.

ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാരുടെ ആദ്യത്തെ മലയാള ചിത്രമായ ‘സോളോ’യില്‍ ആന്‍ അഗസ്റ്റിന്‍, മോഡല്‍ ആര്‍ത്തി വെങ്കിടേശ്, 2002 ലെ ‘സിനിമാകമ്പനി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ശ്രുതി ഹരിഹരന്‍ തുടങ്ങിയവരാണ് മറ്റ് നായികമാര്‍.

ചിത്രത്തില്‍ മനോജ് കെ ജയന്‍ സുപ്രധാന വേഷത്തെ അവതരിപ്പിക്കുന്നു.

Top