മരടിലെ ‘ജാഗ്രത’ ശബരിമലയിൽ ഇല്ലാതിരുന്നത് വിവാദം (വീഡിയോ കാണാം)

പാലാ തിരഞ്ഞെടുപ്പ് പ്രചരണം തിളച്ച് മറിയുമ്പോള്‍ ഒടുവില്‍ സജീവ ചര്‍ച്ചയാകുന്നത് മരട് ഫ്‌ളാറ്റ് വിഷയം.ഭരണ പ്രതിപക്ഷ ഭേദമന്യേ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും മരട് വിഷയത്തില്‍ ഫ്‌ളാറ്റുടമകള്‍ക്കൊപ്പമാണെങ്കിലും പൊതുജനങ്ങളില്‍ ഭൂരിപക്ഷവും ഈ നിലപാടിനെതിരാണ്.

Top