സപ്ലയറായ കോളജ് യൂണിയന്‍ ചെയര്‍മാര്‍ സൂപ്പര്‍! (വീഡിയോ കാണാം)

ലാലയ രാഷ്ട്രീയത്തിനെതിരെ ഉറഞ്ഞ് തുള്ളുന്നവര്‍ കണ്ണ് തുറന്ന് കാണണം, അടിമാലിയിലെ ഈ കാഴ്ച. പഠനവും രാഷ്ട്രീയവും ജോലിയും ഒരുമിച്ച് കൊണ്ടു പോകുന്ന മാര്‍ ബസേലിയോസ് യൂണിയന്‍ ചെയര്‍മാന്‍ അജ്മല്‍ ഇന്ന് വിദ്യാര്‍ത്ഥികളുടെ അഭിമാനമാണ്. എസ്.എഫ്.ഐ അടിമാലി ഏരിയാ പ്രസിഡന്റുകൂടിയായ അജ്മല്‍, പഠിത്തവും സംഘടനാ പ്രവര്‍ത്തനവും കഴിഞ്ഞ് നേരെയെത്തുന്നത് സഫയര്‍ ഹോട്ടലിലാണ്.

Top