Maoists kill two policemen in Jharkhand

സിംദേഗ: ജാര്‍ഖണ്ഡിലെ സിംദേഗയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു.

ഓഫീസര്‍ വിദ്യാപതി സിംഗ്, കോണ്‍സ്റ്റബിള്‍ തരുണ്‍ ബുരാലി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്തേക്കു പ്രത്യേക സുരക്ഷാസേനയെ അയച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Top