കൊന്നു തള്ളിയാൽ തീരുന്നതാണോ, ഈ പ്രത്യയശാസ്ത്രം ? (വീഡിയോ കാണാം) . .

മാര്‍ഗ്ഗം ഏതായാലും ലക്ഷ്യം ഒന്നാണ്. അതാണ് കമ്യൂണിസ്റ്റുകളെ മുന്നോട്ട് നയിക്കുന്ന പ്രത്യേയശാസ്ത്രം.

അധികാരം തോക്കിന്‍ കുഴലിലൂടെ എന്ന മുദ്യാവാക്യം ഉയര്‍ത്തി ആയുധമേന്തുന്നവരാണ് മാവോയിസ്റ്റുകള്‍. അതേസമയം ജനകീയ ജനാധിപത്യത്തിലാണ് സി.പി.എമ്മും സി.പി.ഐയും വിശ്വസിക്കുന്നത്.

ഈ രണ്ട് വിഭാഗങ്ങളുടെയും ലക്ഷ്യം പക്ഷേ ഏകദേശം ഒന്ന് തന്നെയാണ്. അത് ചൂഷിതരുടെ മോചനമാണ്.

Top