maoist attack-ramesh chennithala

കൊച്ചി: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുകതന്നെ വേണം.

നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്നു വിശ്വസിക്കുന്നില്ല. ഇക്കാര്യത്തില്‍ സിപിഐയുടെ നിലപാട് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

Top