many number of atm complaint in india

atm

ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുള്ള എ.ടി.എമ്മുകളില്‍ മൂന്നിലൊന്നും പ്രവര്‍ത്തനന രഹിതമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ ബാങ്കുകളുടെ 4000 എ.ടി.എമ്മുകളില്‍ റിസര്‍വ് ബാങ്ക് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ് മുന്ദ്ര പറഞ്ഞു.

ഈ എടി.എമ്മുകള്‍ പെട്ടെന്ന് പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ബാങ്കുകള്‍ അറിയിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇത്തരത്തില്‍ ബാങ്കുകള്‍ ഉപഭോക്താക്കളോടുള്ള ബാധ്യത കുറക്കുന്നത് ഡിജിറ്റല്‍ ബാങ്കിങ് വഞ്ചനയാണ്. ഇത്തരം തെറ്റുകള്‍ കുറക്കുന്നതിനാണ് സര്‍വേ നടത്തിയത്. ഇതിനായി റിസര്‍വ്ബാങ്ക് ചട്ടക്കൂട് കൊണ്ട് വരുമെന്നും മുന്ദ്ര പറഞ്ഞു.

Top