മനോജ് എബ്രഹാമിനെ വെട്ടിലാക്കിയതിൽ പൊലീസ് സംഘടനകളും കലിപ്പിൽ

മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തിൽപ്പെട്ട മുൻ ഡി.ജി.പി ലോകനാഥ് ബഹ്റ, മുൻ ഡി.ഐ.ജി സുരേന്ദ്രൻ, ഐ.ജി ലക്ഷ്മണ എന്നിവർക്കെതിരെ പൊലീസ് സേനയിൽ പ്രതിഷേധം ശക്തം. “ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ” എന്ന നിലപാടിൽ ഐ.പി.എസ് അസോസിയേഷനും . . .(വീഡിയോ കാണുക)

Top