വിനീത് ശ്രീനിവാസന്‍ ചിത്രം, മനോഹരം സെപ്തംബര്‍ 27-ന് എത്തും

ര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി അന്‍വര്‍ സാദ്ദീഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന’ മനോഹരം’ സെപ്തംബര്‍ 27-ന് സെഞ്ച്വറി ഫിലിംസ് തിയേറ്ററിലെത്തിക്കുന്നു.

ബേസില്‍ ജോസഫ്,ദീപക് പറമ്പോള്‍,അഹമ്മദ് സിദ്ധിഖ്,ജൂഡ് ആന്റണി ജോസഫ്,ഇന്ദ്രന്‍സ്,ഹരീഷ് പേരടി,വി കെ പ്രകാശ്,നിസ്താര്‍ സേട്ട്,അപര്‍ണ്ണ ദാസ്,നന്ദിനി നായര്‍,കലാരഞ്ജിനി, ശ്രീക്ഷ്മി, വീണാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കല്‍,സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘മനോഹരം’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിന്‍ ജേക്കബ് ആണ്.

Top