റഫാല്‍ ഇടപാട്; പ്രതികരണവുമായി മുന്‍ പ്രതിരോധ സെക്രട്ടറി

തിരുവനന്തപുരം: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ചകളെ പറ്റി അന്നത്തെ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാര്‍ അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് എഴുതിയ കുറിപ്പ് പുറത്ത്.

ഫയലില്‍ എഴുതിയിരുന്നുവെന്നും പശ്ചാത്തലം ഓര്‍മ്മയില്ലെന്നുമാണ് മലയാളി കൂടിയായ മോഹന്‍കുമാര്‍ പറഞ്ഞത്. കരാര്‍ കൊണ്ട് ആര്‍ക്കും സാമ്പത്തിക നേട്ടമുണ്ടായിട്ടില്ലെന്നും താന്‍ നോട്ടെഴുതിയ സാഹചര്യം ഓര്‍ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top