പാല ഉപതെരഞ്ഞെടുപ്പ്; മാണി സി.കാപ്പന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പാലായിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് പ്രിസൈഡിംഗ് ഓഫീസര്‍ ദില്‍ഷാദിനു മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

സി.പി.എം ജില്ലാ സെക്രട്ടറി, വി.എന്‍.വാസവന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍, മറ്റ് ഇടതു മുന്നണി നേതാക്കള്‍ തുടങ്ങിയവരും കാപ്പനൊപ്പമത്തിയിരുന്നു.

Top