മന്നാര്‍ഗുഡി മാഫിയയ്ക്ക് കൊച്ചിയിലും പിടി; സുകേശിന്റെ ആഢംബര വാഹനങ്ങള്‍ പിടികൂടി

കൊച്ചി: ശശികലയുടെയും ദിനകരന്റെയും അടുത്ത കൂട്ടാളി സുകേശ് ചന്ദ്രശേഖരന് കൊച്ചി ബന്ധം.

ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 15 കോടി രൂപയുടെ 11 ആഢംബര വാഹനങ്ങള്‍ പിടിച്ചെടുത്തു.

റോള്‍സ് റോയ്‌സ് മുതല്‍ ഡ്യുക്കാട്ടി ബൈക്ക് വരെ പിടികൂടി.

സുകേശിന്റെ കൂട്ടാളി നവാസിന്റെ കൊച്ചിയിലെ വീട്ടിലും റെയ്ഡ് നടന്നു.

സുകേശിനെതിരെ അന്വേഷണം തുടരുകയാണ്.

Top