മുംബൈ ഭീകരാക്രമത്തിന്റെ ഇരകളെ സ്മരിച്ച് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് ചായ കേ സാത്ത്

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമത്തിന്റെ ഇരകളായവരെ സ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്ത് ചായ കേ സാത്ത് റേഡിയോ പരിപാടി.

മുംബൈ ഭീകരാക്രമത്തിന്റെ ഇരകളായവരെ ഓര്‍ക്കുന്നുവെന്ന് മോദി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന എല്ലാവരെയും സംരക്ഷിക്കുന്നതാണെന്നും, എല്ലാവര്‍ക്കും നീതി ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top