Manju Warrier’s ‘Karikkunnam sixes’ trailer released

മഞ്ജു വാര്യര്‍ വോളിബോള്‍ കോച്ചായി എത്തുന്ന കരിങ്കുന്നം സിക്‌സസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, നീരജ് മാധവ്, സുധീര്‍ കരമന, ബാബു ആന്റണി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും അഭിനയിക്കുന്നു.

രാഹുല്‍ രാജാണ് സംഗീതം. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ ബിശ്വാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top