അമിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പം നടിമാര്‍; കൂടെയുണ്ട് നമ്മുടെ മഞ്ജു വാര്യരും; ചിത്രം വൈറല്‍

മിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പം നില്‍ക്കുന്ന മഞ്ജു വാര്യരുടെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. കല്ല്യാണ്‍ ജുവല്ലറിയുടെ പരസ്യ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അമിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പം മഞ്ജു വാര്യരെ കൂടാതെ നടിമാരായ റെബോ മോണിക്ക, റെജീന കസാഡ്രെ, അമാള്‍ഡ ലിസ്, കത്രീന കൈഫ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. പ്രശസ്ത ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ് പരസ്യം സംവിധാനം ചെയ്യുന്നത്.

പരസ്യ ചിത്രീകരണത്തിനിടെ നടിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തു. മഞ്ജുവും ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

https://www.instagram.com/p/B7usVIBp3SC/?utm_source=ig_web_copy_link

https://www.instagram.com/p/B7twAI9hx0j/?utm_source=ig_web_copy_link

https://www.instagram.com/p/B7rGySUBXo4/?utm_source=ig_web_copy_link

Top