മഞ്ജു വാര്യർ- സണ്ണി വെയിൻ ചിത്രം 9 എം എം; ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി

ഞ്ജു വാര്യർ, സണ്ണി വെയിൻ, ദിലീഷ് പോത്തൻ, ധ്യാൻ ശ്രീനിവസൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ദിനിൽ ബാബു ഒരുക്കുന്ന ‘9 എം എം ‘ ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ധ്യാൻ ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രം ഫണ്ടാസ്റ്റിക്ക് ഫിലിംസിന്റെ ബാനറിൽ മലയാളത്തിന്റെ പ്രിയ പ്രിയ താരം അജു വർഗീസും, വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് നിർമ്മിക്കുന്നത്.വീട്രി പളനി സാമിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്, സാം എസ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.

https://m.facebook.com/AjuVargheseOfficial/photos/a.321210511300025/3470351279719250/?type=3

പോയ വർഷം പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം ലവ് ആക്ഷൻ ഡ്രാമ ആണ് ഈ കൂട്ടുകെട്ടിൽ അവസാനം ഒരുങ്ങിയ ചിത്രം.

Top