ഹൊറര്‍ ചിത്രവുമായി ലേഡി സൂപ്പര്‍ സ്റ്റാര്‍; ഒപ്പം സണ്ണി വെയ്‌നും

ലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ ഹൊറര്‍ ചിത്രത്തില്‍. രഞ്ജിത് കമല ശങ്കര്‍, സലീല്‍ വി എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സണ്ണി വെയ്ന്‍ ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍, കെ അനില്‍ കുര്യര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജം ആണ് ഛായാഗ്രാഹണം നിര്‍വവ്വഹിക്കുന്നത്.

Top