വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവച്ച് മഞ്ജു വാര്യർ; വൈറലയി വീഡിയോ

വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന മഞ്ജുവാര്യരുടെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. തേവര സേക്രഡ് ഹാര്‍ട്ട കോളേജ് യൂണിയന്‍ ആഘോഷപരിപാടിക്കിടെയാണ് മഞ്ജു വിദ്യര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മഞ്ജു അഭിനയിച്ച ‘കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും തൊട്ട്…’ പാട്ടിനൊപ്പമാണ് താരം ചുവടുവച്ചത്. എന്തായലും സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ഹിറ്റായിരിക്കുകയാണ്.

ഗിരീഷ് പുത്തഞ്ചേരി രചിച്ച് വിദ്യാസാഗര്‍ ആണ് ഈണമിട്ടത്. ഗാനം പാടിയത് യേശുദാസും ചിത്രയും ചേര്‍ന്നാണ്.

Top