ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍ ചാക്കോച്ചാ; ആശംസകളുമായി മഞ്ജു വാര്യര്‍

ന്ന് പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയ താരം കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍. കുഞ്ചാക്കോ ബോബനോടൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചാണ് മഞ്ജു ചാക്കോച്ചന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

‘ഏറെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനും അതിലേറെ പ്രിയപ്പെട്ട സുഹൃത്തുമായ കുഞ്ചാക്കോ ബോബന്, ചാക്കോച്ചന്, ജന്മദിനാശംസകള്‍. ആയുരാരോഗ്യ സൗഖ്യവും സമാധാനവും ആരോഗ്യവും ഒക്കെയുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ ചാക്കോച്ചാ’. മഞ്ജു വാര്യര്‍ വീഡിയോയില്‍ പറയുന്നു.

Top