manju acting aami with a lots of prayer : first look poster out

aami

ഴുത്തുകാരി മാധവികുട്ടിയുടെ കഥ പറയുന്ന ‘ആമി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ആമിയെ അവതരിപ്പിക്കുന്ന മഞ്ജുവാര്യര്‍ തന്നെയാണ് പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

പ്രാര്‍ഥനകളോടെ ആമിയാവാന്‍ ഒരുങ്ങുകയാണ്. എളുപ്പമല്ല ആ പരകായപ്രവേശം. അതുല്യപ്രതിഭയായ കമല്‍ സാര്‍ എന്ന ഗുരുസ്ഥാനീയന്‍ വഴികാട്ടട്ടെ എന്ന് മഞ്ജു ഫേസ്ബുക്കില്‍ പറയുന്നു.

Top