നടന്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍ വിവാഹിതനായി

ലച്ചിത്ര നടന്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍ വിവാഹിതനായി. ഐശ്വര്യ പി നായരാണ് വധു. ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹച്ചടങ്ങിനുണ്ടായിരുന്നത്. സച്ചിന്റെ വിവാഹ സല്‍ക്കാരം 19ന് തിരുവനന്തപുരത്ത് വച്ച് നടത്തും. മണിയന്‍ പിള്ള രാജുവിന്റെ മറ്റൊരു മകന്‍ നിരഞ്ജ് അഭിനേതാവാണ്.

Top