ആചാരങ്ങൾ പൊളിച്ചല്ല ആളാകാൻ ശ്രമിക്കേണ്ടത് (വീഡിയോ കാണാം)

ബരിമലയെ വീണ്ടും സംഘര്‍ഷഭൂമിയാക്കി മാറ്റാനുള്ള നീക്കത്തില്‍ നിന്നും മനീതി എന്ന സംഘടന പിന്‍മാറണം. പുണ്യ പൂങ്കാവനത്തില്‍ രക്തചൊരിച്ചില്‍ നടത്തി ഇവിടെ ആര്‍ക്കും ഒന്നും നേടാനാവില്ല. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്ത് നില്‍ക്കാനുള്ള ക്ഷമ എല്ലാവരും കാട്ടുകയാണ് വേണ്ടത്. ഇവിടെ നിയമങ്ങള്‍ സൃഷ്ടിക്കുന്നത് മനുഷ്യന് വേണ്ടിയാണ്. ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ആഗ്രഹിക്കാത്തത് അടിച്ചേല്‍പ്പിക്കാന്‍ ഒരിക്കലും ശ്രമിക്കരുത്. അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക.

Top