കോമണ്‍വെല്‍ത്ത് ഗെയിംസ് ; ടേബിള്‍ ടെന്നീസിലൂടെ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണ്ണം

ഓസ്‌ട്രേലിയ : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് സ്വര്‍ണ്ണവേട്ട. ടേബിള്‍ ടെന്നീസില്‍ വനിതകളുടെ ടീമിനത്തിലൂടെയാണ് ഇന്ത്യ ഏഴാമത്തെ സ്വര്‍ണ്ണവും സ്വന്തമാക്കിയത്. ഫൈനലില്‍ സിംഗപൂരിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്.

ടേബിള്‍ ടെന്നീസില്‍ ഇതാദ്യമായാണ് ഇന്ത്യ സ്വര്‍ണ്ണം കരസ്ഥമാക്കുന്നത്.

Top