കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് നല്‍കിയ കോണ്‍ഗ്രസിനു മാണി നന്ദി പറഞ്ഞു

km mani

കോട്ടയം: കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് നല്‍കിയ കോണ്‍ഗ്രസിനു നന്ദി പറഞ്ഞ് മാണി. തീരുമാനം യുഡിഎഫിനെ ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് നല്‍കിയ കുഞ്ഞാലിക്കുട്ടിക്കും കോണ്‍ഗ്രസിനും താന്‍ നന്ദി പറയുകയാണ്. വെള്ളിയാഴ്ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും മാണി പറഞ്ഞു.

Top