mani can stay in ministership

ന്യൂഡല്‍ഹി: എം.എം.മണി രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം. മണിയുടെ കാര്യം സംസ്ഥാനനേതൃത്വം തീരുമാനിക്കുമെന്ന് യച്ചൂരി. മണിക്കെതിരായ വി.എസിന്റെ കത്ത് ലഭിച്ചിട്ടില്ലെന്നും യച്ചൂരി പറഞ്ഞു

Top